MS Dhoni shares his first look from sci-fi series Atharva. The Internet cannot keep calm <br />ധോണിയെ മുഖ്യ കഥാപാത്രമാക്കി പുറത്തിറങ്ങുന്ന സയന്‍സ് ഫിഷന്‍ ഗ്രാഫിക് നോവലാണ് അതര്‍വ്വ. ഇതിന്റെ ഫസ്റ്റ് ലുക്കാണ് ഇപ്പോള്‍ ധോണി തന്നെ പുറത്തു വിട്ടിരുക്കുന്നത്. <br /> <br /> <br />